SPECIAL REPORTആദ്യം പര്‍ദയിട്ട് വന്നു, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ എന്നും സാന്ദ്ര തോമസിനെ പരിഹസിച്ച് ലിസ്റ്റിന് സ്റ്റീഫന്‍; പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന നിലയിലാണെന്നും, ലിസ്റ്റിന് പറയുന്നത് വിവരമില്ലായ്മയെന്നും മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും സാന്ദ്ര; നിര്‍മ്മാതാക്കള്‍ തമ്മില്‍ തുറന്ന പോര് രൂക്ഷംമറുനാടൻ മലയാളി ബ്യൂറോ9 Aug 2025 7:18 PM IST